കോഴിക്കോട് – പേരാമ്പ്ര മിൽക്കിവേ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിങ് വിദ്യാർഥികൾ വിഷു ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കുന്ന മലയാള നാടൻപാട്ടുകളിൽ ശ്രദ്ധേയമായ ഒന്നാം മണി കിണറ്റിൽ എന്ന ഗാനത്തിൻ്റെ വ്യത്യസ്തമായ പുനരാവിഷ്കരണം.
https://www.youtube.com/watch?v=ARAy6IxIMks
- Advertisement -
അനിൽ രാധാകൃഷ്ണൻ സംവിധാനം നിർവഹിച്ച ഗാനത്തിൻ്റെ ക്യാമറ, എഡിറ്റിംഗ്,പ്രസാദ് ശങ്കർ, സ്റ്റഡി ക്യാമറ ജിബീഷ് സാഗർ. ഈ മനോഹരമായ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷൈമൻ നാദാപുരം.
വിദ്യാർഥികളായ അഭിജിത്ത് എം ധരൻ, ശ്യാംലാൽ, കാർത്തിക്, ഗോകുൽദാസ്, ശിവജി കൃഷ്ണ, ശ്രാവൺ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് നൃത്തച്ചുവടുമായി അഞ്ജലി എ, ചന്ദന എ, മഗിലേഷ്, അതുൽ ജിത്ത്,സിയ കൃഷ്ണ കെ പി.
- Advertisement -