തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത് (10) നെയാണ് കാണാതായത്. കാട്ടില്‍ പോയി വരുന്നതിനിടെയാണ് ബാലന്‍ ഒഴുക്കില്‍പ്പെട്ടത്. പുഴ കടക്കുന്നതിനിടെ അജിത് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ പറഞ്ഞു.
- Advertisement -