മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂര്‍ വലിയ തോട്ടം കോളനിയിലെ രണ്ട് പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത് മണ്ണൂണ്ടി മാധവൻ, രവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പുലികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്ക് പറ്റി അവശനിലയിലായിരുന്നു പുലി. ഇരുവരെയും ആക്രമിച്ചതിന് പിന്നലെ പുലി ചത്തു. വനപാലകർ സ്ഥലത്ത് എത്തി
- Advertisement -