Kdo sleduje dění v Kerala pravidelně, občas ocení krátkou pauzu od vážných témat a zpráv. automaty zdarma bez registrace Na této stránce si lze bez vkladu a bez zakládání účtu vyzkoušet různé hrací automaty čistě pro zábavu; takové hraní má sloužit jen k oddechu, nikoli k řešení finanční situace, proto je namístě hrát zodpovědně a s chladnou hlavou.
Sign in
Sign in
Recover your password.
A password will be e-mailed to you.
ബൈക്ക് ദേശീയ പാതയിലെ കുഴിയില്‍ ചാടി; തെറിച്ചു വീണ യുവാവ് മരിച്ചു
തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി…
ചൈന അതിര്‍ത്തിക്കടുത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി; ഒരാള്‍ മരിച്ച നിലയില്‍? തിരച്ചില്‍ തുടരുന്നു
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി. രണ്ടാഴ്ച മുന്‍പാണ് ഇവരെ…
‘റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന…
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്…
- Advertisement -
ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി; കേരളമടക്കം ഒരുസംസ്ഥാനവും എതിര്‍ത്തില്ലെന്ന് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോഗ്രാം വരെയുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് 5% ചരക്ക് സേവന നികുതി…
തൊണ്ടിമുതലില്‍ കൃത്രിമം: ആന്റണി രാജുവിനെതിരായ കേസില്‍ ഫയലുകള്‍ വിളിപ്പിച്ച് സിജെഎം കോടതി
തിരുവനന്തപുരം: പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ തിരുവനന്തപുരം…
മൂന്നുപേർ വന്നാൽ പകുതി വിലയ്ക്ക് ടിക്കറ്റ്, പുതിയ പരീക്ഷണവുമായി ‘കുറി’
കൊച്ചി: പ്രതിസന്ധിയിലായ മലയാള സിനിമയെ കരകയറ്റാൻ പുതിയ പരീക്ഷണവുമായി ‘കുറി’ സിനിമ വരുന്നു. ജൂലായ് 22-ന് റിലീസ് ചെയ്യുന്ന…
- Advertisement -
മസാലബോണ്ട് കേസ്: ഫെമ ലംഘനം തെളിഞ്ഞാൽ കിഫ്ബി പ്രതിസന്ധിയിലാകും
കൊച്ചി: മസാല ബോണ്ട് കേസിൽ വിദേശനാണയ നിയന്ത്രണചട്ടം(ഫെമ) ലംഘിച്ചെന്ന് തെളിഞ്ഞാൽ കിഫ്ബി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. പിഴയായി…
മങ്കിപോക്‌സ്: വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍…
ന്യൂനമര്‍ദ്ദം ദുര്‍ബലമായി; കേരളത്തില്‍ അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കു കിഴക്കന്‍ വിദര്‍ഭയ്ക്കും…
- Advertisement -
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; പരാതി
കൊല്ലം: നീറ്റ് പരീക്ഷ എഴതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിലാണ്…