Kdo sleduje dění v Kerala pravidelně, občas ocení krátkou pauzu od vážných témat a zpráv. automaty zdarma bez registrace Na této stránce si lze bez vkladu a bez zakládání účtu vyzkoušet různé hrací automaty čistě pro zábavu; takové hraní má sloužit jen k oddechu, nikoli k řešení finanční situace, proto je namístě hrát zodpovědně a s chladnou hlavou.
Sign in
Sign in
Recover your password.
A password will be e-mailed to you.
സ്വർണക്കടത്തുകേസ്: സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: സ്വർണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികൾ…
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും
തിരുവനന്തപുരം: ശമ്ബളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും.
!-->!-->!-->…
ജോജുവിൻറെ കാർ തകർത്ത കേസ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്തെന്ന കേസിൽ ഒരാൾ കൂടി…
- Advertisement -
കൽപ്പാത്തി രഥോത്സവം നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി
പാലക്കാട്: കൽപ്പാത്തി രഥോത്സവം നടത്താൻ പാലക്കാട് ജില്ലാഭരണകൂടം അനുമതി നൽകി. നിയന്ത്രണങ്ങളോടെ ഉത്സവം നടത്താനാണ് അനുമതി.…
ആരോപണങ്ങൾ പൊതുജനമധ്യത്തിൽ പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ്
കൊച്ചി: കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ്. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം…
ഹരിയാനയിൽ വീണ്ടും കർഷകപ്രക്ഷോഭം; സിർസയിൽ ദേശീയപാത ഉപരോധം, പൊലീസ് ലാത്തിവീശി
ദില്ലി: ഹരിയാനയിൽ വീണ്ടും കർഷകപ്രക്ഷോഭം. ഹിസാറിൽ ബിജെപി എംപി രാമചന്ദ്ര ജാൻഗറിനെ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. റോത്തക്കിൽ ബിജെപി…
- Advertisement -
മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ
കൊച്ചി: പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി…
‘ചോദിക്കുന്നത് ഔദാര്യമല്ല, അവകാശം’; സമരവുമായി മുന്നോട്ടു പോകുമെന്ന് ദീപ പി മോഹനൻ
കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥി ദീപ പി മോ?ഹനൻ നടത്തുന്ന നിരാഹാര സമരം ഇന്നേക്ക് എട്ടാം…
ഇന്ന് 6580 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6580 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂർ 743, കൊല്ലം 698,…
- Advertisement -
രാജി പിൻവലിച്ചു; ആത്മാർത്ഥതയുള്ള കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് നവ്‌ജോത് സിംഗ് സിദ്ദു
ദില്ലി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനം പിൻവലിച്ച് നവ്‌ജോത് സിംഗ് സിദ്ദു. ധാർമ്മിക നിലപാടാണ്…