Kdo sleduje dění v Kerala pravidelně, občas ocení krátkou pauzu od vážných témat a zpráv. automaty zdarma bez registrace Na této stránce si lze bez vkladu a bez zakládání účtu vyzkoušet různé hrací automaty čistě pro zábavu; takové hraní má sloužit jen k oddechu, nikoli k řešení finanční situace, proto je namístě hrát zodpovědně a s chladnou hlavou.
Sign in
Sign in
Recover your password.
A password will be e-mailed to you.
മരിക്കുന്നതിന് തലേന്നും പീഡനത്തിന് ഇരയായി; ഉപദ്രവം ഒന്നര വര്‍ഷത്തോളം, കുട്ടി നേരിട്ടത് വലിയ…
കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്മോര്‍ട്ടം…
കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ യുവതി അതീവ…
കണ്ണൂര്‍: ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.…
ഒരു സ്‌കൂട്ടറില്‍ നാല് പേര്‍; പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ മന്ത്രിയുടെ മുന്നില്‍, കടുത്ത…
കൊല്ലം: ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ വാഹനമോടിച്ച് എത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. പ്രായപൂര്‍ത്തിയാവാത്ത…
- Advertisement -
പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ്…
ഹൈക്കമാന്‍ഡ് കടുത്ത നടപടിക്ക്, തരൂരിനെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്നും…
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കാൻ വിദേശ…
‘ഇവിടെ കളിച്ചു നടന്നിരുന്ന കുട്ടികളല്ലേ…’; സഹോദരിമാരുടെ മരണം: നടുക്കം മാറാതെ നാട്ടുകാർ
കൊല്ലം ന്മമൂത്ത സഹോദരിക്കു പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ഇളയ സഹോദരിയും മരിച്ചു. കണ്ണനല്ലൂര്‍ ചേരീക്കോണം തലച്ചിറ നഗര്‍ ചിറയില്‍…
- Advertisement -
‘തീപിടിത്തത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെങ്കിൽ നടപടി ഉണ്ടാകും; ഇത് എല്ലാവർക്കും ഒരു പാഠം ആകണം’
കോഴിക്കോട്ന്മ കോഴിക്കോട് തീപിടിത്തത്തില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ നടപടി എടുക്കുമെന്ന്…
പ്രഷർകുക്കറിൽ രാസലഹരി തയാറാക്കുന്നതിനിടെ പൊലീസെത്തി; വിദേശ യുവതി അറസ്റ്റിൽ
മുംബൈ ന്മ അസംസ്‌കൃത രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫ്‌ലാറ്റില്‍ രാസലഹരി നിര്‍മിച്ച് വിറ്റിരുന്ന വിദേശ വനിതയെ അറസ്റ്റ് ചെയ്തു. 5.6 കോടി…
ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ…
- Advertisement -
ഒടുവില്‍ കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍; ഇംഗ്ലണ്ടിലേക്ക് പറക്കും
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലും പിന്നാലെ ഐപിഎല്ലിലും മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കരുണ്‍ നായരുടെ ഫോം ഒടുവില്‍ ബിസിസിഐയുടെ…