Ultimate magazine theme for WordPress.

അങ്കമാലിയിൽ ആൺ സുഹൃത്തിനൊപ്പം തീ കൊളുത്തിയ യുവതി മരിച്ചു

0

അങ്കമാലി: എറണാകുളം അങ്കമാലിയിൽ ആൺസുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശി ബിന്ദു ആണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ബിന്ദു രണ്ട് കുട്ടികളുടെ മാതാവാണ്.

ഭർത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടെപ്പം കോക്കുന്നിൽ വാടകക്ക് താമസിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ മിഥുൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisement -

Leave A Reply