Ultimate magazine theme for WordPress.

കുതിച്ചുയർന്ന് ഡീസൽ വില

0

 

ഡൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധനവ്. 26 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 94 രൂപ 72 പൈസയാണ്. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസൽ വില കൂട്ടുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല.

- Advertisement -

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡീസൽ വില വർധിപ്പിക്കുന്നത്. മെയ് 4 മുതൽ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വർധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോൾ വില 100 കടക്കുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.