Ultimate magazine theme for WordPress.

ദാസനക്കരയിൽ വാഹനാപകടം: ദമ്പതികൾക്ക് ഗുരുതര പരിക്ക്

0

മാനന്തവാടി: പനമരം ദാസനക്കര കവലയിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ബത്തേരി സ്വദേശികളായ പരമേശ്വരൻ ,ഭാര്യ അജിത എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഉച്ചയോടെയായിരുന്നു അപകടം.

- Advertisement -

Leave A Reply

Your email address will not be published.