മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പൊലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നതാണ് പണം എന്നാണ് സൂചന. 116 ഗ്രാം സ്വര്‍ണ നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സഞ്ജയ് താനാജി സബ്കല്‍, ഭാര്യ അര്‍ച്ചന എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
- Advertisement -