കോട്ടയം: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം തിക്കോയിയിലാണ് സംഭവം. കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തീക്കോയി സ്വദേശി സുനീഷ് ആണ് മരിച്ചത്.
- Advertisement -
Recover your password.
A password will be e-mailed to you.
- Advertisement -
Recover your password.
A password will be e-mailed to you.