പത്തനംതിട്ട: ഇരവിപേരൂരില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടര്‍ യാത്രികയായ കുമ്പനാട് സ്വദേശിനി ഷേളി വര്‍ഗീസാണ് മരിച്ചത്. ടിപ്പര്‍ ശരീരത്തിലൂടെ കയറിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെയായിരുന്നു അപകടം.
- Advertisement -