സഹകരണ വകുപ്പിന്റെ 2020 – 21 ലെ സംസ്ഥാന അവാർഡ് മാർക്കറ്റിംഗ് വിഭാഗത്തിനുള്ള പ്രത്യക പുരസ്കാരം കോട്ടയത്ത് നടന്ന അന്താരാഷ്ട സഹക കരണ ദിനാഘോഷ ചടങ്ങിൽ വെച്ച് എൻ എം ഡി ഡി ചെയർമാൻ പി.സൈനുദ്ദീൻ, ഡയറക്ടർ എം.കെ മോഹനൻ, ജനറൽ മാനേജർ എം.കെ. വിപിന എന്നിവർ ചേർന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനിൽ നിന്നും ഏറ്റുവാങ്ങി.
- Advertisement -