പട്‌ന: ബിഹാറില്‍ പടക്കവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മറിച്ചു. ഛപ്രയിലെ ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം.ഷബീര്‍ ഹുസൈന്‍ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
- Advertisement -