മേപ്പാടി കാപ്പംകൊല്ലിയില്‍ വാഹനാപകടം വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്.സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്ക്. ഇദ്ദേഹത്തെ മേപ്പാടി സ്വകാര്യ മെഡി: കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളാണ്.ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
- Advertisement -