Ultimate magazine theme for WordPress.

നൽകിയത് തെറ്റായ ആസ്തി വിവരങ്ങൾ; പ്രിയങ്ക ​ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കേസ്

0

കൊച്ചി: വയനാട് എംപി പ്രിയങ്ക ​ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ​ഹർജിയിലെ ആരോപണം.എതിർ സ്ഥാനാർഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ​ഹ​ർജി നൽകിയത്. സ്ഥാനാർഥിയുടേയും കുടുംബാം​ഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചു വച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.