മുത്തൂറ്റ് ഫിനാ‍ന്‍സ് കവര്‍ച്ച; ആറുപേര്‍ ഹൈദരാബാദില്‍…

ഹൈദരാബാദ് : തമിഴ്‌നാട്ടിലെ ഹൊസൂർ മൂത്തൂറ്റ് ശാഖയില്‍ നിന്നും ഏഴരകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറുപേരെ ഹൈദരാബാദില്‍ നിന്നും പോലീസ് പിടികൂടി.…
Read More...

കുട്ടിയുടെ മൊഴിയിൽ വൈരുധ്യം; കടയ്ക്കാവൂര്‍ പീഡന കേസില്‍ പൊലീസിനെ വിമര്‍ശിച്ച്…

കൊച്ചി: കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈ കോടതി. കേസ് രജിസ്റ്റര്‍ ചെയ്യുംമുമ്പ് പൊലീസ് അന്വേഷണം നടത്തണമായിരുന്നു.…
Read More...

തിരുവല്ല ബസ് അപകടം: ഡ്രൈവർ കുഴഞ്ഞുവീണത് മൂലമെന്ന് പോലീസ്; കണ്ണടച്ചു തുറക്കും മുൻപ് പൊലിഞ്ഞത് രണ്ട്…

പത്തനംതിട്ട : തിരുവല്ല എംസി റോഡില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് കാരണം കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം…
Read More...

മരുമകനെ തല്ലാൻ കൊട്ടേഷൻ നൽകി അമ്മായിയമ്മ; ദമ്പതിമാരെ ആക്രമിച്ച സംഭവം ആസൂത്രിതം

എഴുകോൺ:  കൊല്ലത്ത് ദമ്പതിമാരെ ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. മകളെയും മരുമകനെയും ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിലായി. കേരളപുരം കല്ലൂർവിളവീട്ടിൽ നജി(48)യാണ്…
Read More...

കൊവാക്സിനും ഇന്ന് കേരളത്തിലെത്തും; വിതരണം ഉടനെ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ഭാരത് ബയോടെക്ക് നിർമിച്ച കോവിഡ് വാക്സിനായ കൊവാക്സിൻ ഇന്ന് കേരളത്തിലെത്തും. 37000 ഡോസ് കോവാക്സിൻ ആണ് ഇന്ന് കേരളത്തിൽ എത്തുന്നത്. കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചാണ്…
Read More...

കുതിച്ചുയർന്ന് ഇന്ധനവില; പെട്രോള്‍ വില 88 ലേക്ക്

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില ഉയരുന്നു. പെട്രോളിന് ലിറ്ററിന് 25 പൈസ കൂടി. ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ…
Read More...

ആന്ധ്രയിൽ വീണ്ടും അജ്ഞാത രോഗം; നിന്ന നിൽപ്പിൽ ആളുകൾ കുഴഞ്ഞു വീണു

എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാതരോഗം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഇപ്പോൾ അജ്ഞാത രോഗം റിപ്പോർട്ട്…
Read More...

ഒരു ബെഞ്ചിൽ 2 കുട്ടികൾ വരെയാകാം; സ്കൂളുകളുടെ പ്രവർത്തനത്തിന് കൂടുതൽ ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി സർക്കാർ. 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനാണ്…
Read More...

പതിനൊന്നാം വട്ട ചർച്ചയും പരാജയം; അപമാനിക്കപ്പെട്ടെന്ന് കർഷകർ ; സമരവുമായി മുന്നോട്ട് പോകും

ന്യൂഡല്‍ഹി:  കര്‍ഷകസമിതി നേതാക്കളും കേന്ദ്രസര്‍ക്കാരുമായി നടന്ന പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങളില്‍ അപാകതയില്ലെന്നും…
Read More...

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു; 5 പേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച ശേഷം കറിവെച്ചു കഴിച്ച സംഭവത്തിൽ അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറയിലാണ് സംഭവം. മുനിപാറ സ്വദേശികളായ…
Read More...