Ultimate magazine theme for WordPress.
Browsing Tag

covid death

കൊവിഡ് വാക്സീനെടുത്തവരുടെ മരണം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ച്…

ദില്ലി:  കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ച നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്…

മുന്‍പ് നടന്ന മരണങ്ങളില്‍ വലിയ വര്‍ധന; കേരളം വലിയ രീതിയില്‍ കൊവിഡ് മരണങ്ങള്‍ മറച്ചു

രാജ്യത്തെ കൊവിഡ് (Covid 19) പ്രതിരോധത്തില്‍ സംസ്ഥാനം മുന്നിലാണെന്ന് വിശദമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍(Kerala Government)…

- Advertisement -

രേഖകള്‍ നല്‍കാതെ മെഡി.കോളജ് ആശുപത്രി; കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുന്നില്ല

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കു​ന്ന​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ്…

കോവിഡ് മരണപ്പട്ടികയിൽ 7,000 മരണങ്ങൾ കൂടി ചേർക്കും; അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം: മന്ത്രി വീണാ…

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ പട്ടികയില് ഏഴായിരത്തോളം മരണങ്ങള് കൂടി ചേര്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.…

കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി, അപേക്ഷ നൽകേണ്ടത് കളക്ടർക്ക്

തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. ജില്ലാതല സമിതി രൂപീകരിക്കും. കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്.…

- Advertisement -

കോവിഡ് വന്ന് 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായധനം

ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായധനം നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ…

കൊവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാൽ കൊവിഡ് മരണം; രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാർഗരേഖ…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ…

ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം; രാജ്യം അടച്ചുപൂട്ടി

ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും…