രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 29,398 പേർക്ക്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗത്തിന്റെ തീവ്രത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 3,63,749 ആയി.…
Read More...
Read More...