കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. പവന് 320 രൂപ കൂടി 38,520 ആയി. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4815ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.
- Advertisement -
ഇന്നലെ പവന്‍ വില 320 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെ 640 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
- Advertisement -