Ultimate magazine theme for WordPress.

സ്വര്‍ണ വില ഉയര്‍ന്നു

0

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ കയറ്റം. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4725 ആയി.

 

- Advertisement -

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്‍ വില 880 രൂപ കുറഞ്ഞിരുന്നു. അതേസമയം വരും ദിവസങ്ങളില്‍ വില കയറാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. ഓഹരി വിപണിയിലെ അനിശ്ചിതത്വമാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

- Advertisement -

Leave A Reply

Your email address will not be published.