Ultimate magazine theme for WordPress.
Browsing Tag

Idukki Dam

ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ആവശ്യമെങ്കിൽ തുറക്കും

ഇടുക്കി ഡാം ഉൾപ്പെടെ കെഎസ്ഇബിക്ക് കീഴിലുള്ള ഒമ്ബത് ഡാമുകളിൽ റെഡ് അലർട്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടു. ഡാം…

ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ഒരു മണിക്കൂറില്‍ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം

തിരുവനന്തപുരം: ഇത്തവണ ഇടുക്കി അണക്കെട്ട് തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം.…

ഇടുക്കി അണക്കെട്ടിലെ രണ്ട്​ ഷട്ടറുകള്‍ അടക്കുന്നു; ഒരു ഷട്ടര്‍ 40 സെന്‍റീമീറ്ററിലേക്ക് ഉയര്‍ത്തും

തൊടുപുഴ: ചൊവ്വാഴ്​ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമി​െന്‍റ രണ്ട്​ ഷട്ടറുകള്‍ അടക്കാന്‍ തീരുമാനം. രണ്ട്, നാല്​…

- Advertisement -

പ്രാണനായിരുന്നു ആ ഓട്ടം ഓര്‍മകളുടെ പാലത്തില്‍ അച്ഛ​െന്‍റ കൈപിടിച്ച്‌​ സൂരജ്

തൊ​ടു​പു​ഴ: പ​നി​യാ​യി​രു​ന്നി​ട്ടും ത​ക്കു​ടു (സൂ​ര​ജ്) ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​ത​ന്നെ അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​ത്​ കാ​ണാ​ന്‍…

ജനങ്ങള്‍ ജാഗ്രത പാലിക്കണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള…

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കുമ്ബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.…

- Advertisement -

ഇടുക്കി ഡാം തുറക്കും, ആറു മണിയോടെ ഡാമില്‍ റെഡ്​ ​അലേര്‍ട്ട്​, കനത്ത ജാഗ്രത

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാതലത്തില്‍ ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​…

ഇടുക്കി, പമ്ബ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍…

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ്…

- Advertisement -

ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല

ഇടുക്കി: മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി…