Ultimate magazine theme for WordPress.

കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാത്രികമം; പ്രതി സിഎഫ്എൽടിസി ജീവനക്കാരൻ

0

പത്തനംതിട്ട: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

Leave A Reply

Your email address will not be published.