Ultimate magazine theme for WordPress.

സംവിധായികയായി തിളങ്ങി അഹാന; ട്രെന്റിംഗ് ലിസ്റ്റിൽ ഇടംനേടി ‘തോന്നൽ’

മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് അഹാന കൃഷ്ണകുമാർ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ…

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടി

ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്.…

സ്കൂളുകൾ ഉണര്‍ന്നു; കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്നു. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്കൂളുകളിലെത്തിയത്.…

- Advertisement -

മുൻ മിസ് കേരള അടക്കം രണ്ടു യുവതികൾ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി : കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള അടക്കം രണ്ടു പേർ മരിച്ചു. 2019 ലെ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ…

ഇന്നും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത. കാസർകോട്, കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട്…

- Advertisement -

‘പാർട്ടി സഹായിച്ചില്ല, പാർട്ടി ഇടപെട്ടിരുന്നെങ്കിൽ ബിനീഷേട്ടൻ ഒരു വർഷം ജയിലിൽ…

തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട അകത്തായ ബിനീഷ് കോടിയേരിയെ പുറത്തിറക്കാൻ പാർട്ടി…

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വർദ്ധനവ്

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ…

മതപരമായ കാരണങ്ങൾ കൊണ്ട് വാക്‌സിനിൽ നിന്ന് വിട്ടുനിൽക്കുന്നവർ അധ്യാപകരായിരിക്കാൻ യോഗ്യരല്ല; ഷാഹിദ…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്‌കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്‌സിനിൽ നിന്ന് വിട്ടുനിൽക്കുന്നത്…

- Advertisement -

കരുവാരകുണ്ടിൽ പട്ടാപ്പകൽ കാട്ടുപന്നിയെ വേട്ടയാടി കടുവ; നാട്ടുകാർ ഭീതിയിൽ

മലപ്പുറം: കരുവാരകുണ്ട് മലയോര ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ പകൽ കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിൽ. തരിശ് കുണ്ടോടയിൽ ചൂളിമ്മൽ…