Ultimate magazine theme for WordPress.

ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ജാതീയമായ പരാമര്‍ശം നടത്തിയെന്ന് പരാതി; മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരം…

ഛണ്ഡീഗഢ്: ജാതീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍…

രേഖകള്‍ നല്‍കാതെ മെഡി.കോളജ് ആശുപത്രി; കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുന്നില്ല

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കു​ന്ന​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ്…

എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസ്സം; സ്വപ്‌നങ്ങള്‍ ബാക്കിവെച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥി…

മലപ്പുറം : നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി…

- Advertisement -

ആശങ്കയൊഴിയുന്നില്ല ഇന്നും പരക്കെ മഴക്ക് സാധ്യത, മുന്നൊരുക്കത്തോടെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ പൊതു സാഹചര്യം പരിശോധിച്ചാല്‍ ഇന്നും പരക്കെ മഴക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ…

മൃതദേഹത്തിനൊപ്പം ലഭിച്ച കാല് അലന്റെ അല്ലെന്ന് സംശയം; ഡിഎൻഎ പരിശോധന നടത്താൻ തീരുമാനം

കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ…

കളികളില്‍ മുഴുകിയിരിക്കേ മരണം ഉരുള്‍പൊട്ടിയെത്തി; മണ്ണിനടിയിലും കെട്ടിപ്പുണർന്ന് മൂന്നു കുഞ്ഞുങ്ങള്‍

കൊക്കയാർ (മുണ്ടക്കയം ഈസ്റ്റ്): മണ്ണുമാറ്റിയെത്തിയ രക്ഷാപ്രവർത്തകർ ഒന്ന് മുഖംതിരിച്ചു. എളുപ്പമായിരുന്നില്ല ആ കാഴ്ച. മരണത്തിലും…

- Advertisement -

സംസ്ഥാനത്ത് 7555 പേർക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.32 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7555 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953,…

ദിവസവും ഉണക്കമീൻ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്കമീൻ. ചിലപ്പോഴെല്ലാം പച്ച മീനിനേക്കാൾ പ്രിയമാണ് എന്നുതന്നെ പറയാം. എന്നാൽ, ഉണക്കമീൻ…

- Advertisement -

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…