Ultimate magazine theme for WordPress.

കൊച്ചിയിൽ വീണ്ടും ട്രാൻസ്ജെന്ററിനെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത

കൊച്ചി: സംസ്ഥാനത്തു വീണ്ടും ഒരു ട്രാൻസ്‌ജെൻഡറിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി…

രാജ്യ വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ

ന്യൂഡൽഹി: നാളെ മുതൽ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം.75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പേർ…

വിദ്യാർഥികളെ തൊഴിൽ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണം: മുഖ്യമന്ത്രി

വിദ്യാർഥികളെ തൊഴിൽ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ…

- Advertisement -

ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം സംസ്ഥാനത്ത്…

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ.…

മോൺസൻ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിക്കാൻ ആലോചന;…

തിരുവനന്തപുരം: മോൺസൻ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിക്കാൻ ആലോചന.…

പ്രേതാലയം വിൽപനയ്ക്ക്; ‘ദി കൺജറിങ്’ സിനിമയിലെ വീടിന് വില 1.2 മില്യൺ ഡോളർ

പ്രേതങ്ങളെ ഭയമില്ലാത്തവരാണോ നിങ്ങൾ? എന്നാൽ നിങ്ങളെപ്പോലെ ഉള്ളവർക്കായാണ്'ദി കൺജറിങ്' സിനിമയിലെ വീട് വിൽപനയ്ക്ക്…

- Advertisement -

പി.എസ്.ജിക്കായി അക്കൗണ്ട് തുറന്ന് മെസ്സി; സിറ്റിയെ രണ്ടുഗോളിന് തകർത്തു

പാരീസ്: അർജൻറീന നായകൻ ലയണൽ മെസ്സിയുടെ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തങ്ങളെ കോരിത്തരിപ്പിച്ച…

വർഗീയവിദ്വേഷം തടയുന്നതിനു പകരം സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: ഡോ. ഗീവർഗീസ് മാർ…

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് ശേഷം ധ്രുവീകരണത്തിനെതിരെ സംസ്ഥാന സർക്കാർ തുടക്കത്തിൽ തന്നെ അൽപ്പം ജാഗ്രതയും മധ്യസ്ഥ…

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; മുതിർന്ന നേതാക്കളുടെ വിമർശനവും പരാതിയും ചർച്ചയാകും

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും . മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെന്റർ…

- Advertisement -

മോശയുടെ അംശവടി വാക്കിംഗ് സ്റ്റിക്, കൃഷ്ണന്റെ ഉറിയുടെ വില 2000 രൂപ; മോൻസന്റെ കള്ളങ്ങൾ പൊളിയുന്നു,…

തിരുവനന്തപുരം: മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ്. വെറും നാൽപ്പത് മുതൽ…